Уважаемые клиенты, склад не будет работать с 1 мая 2026 г., отправки возобновятся 12 мая 2026 г.

In Malayalam | Mahabharatham Story

ധൃതരാഷ്ട്രർക്ക് ഗാന്ധാരിയിൽ നൂറ് പുത്രന്മാരും ഒരു പുത്രിയും ഉണ്ടാകുന്നു. ദുര്യോധനനായിരുന്നു മൂത്തവൻ. ഇവരാണ് കൗരവർ.

പാണ്ഡുവിന്റെ അഞ്ച് പുത്രന്മാർ. യുധിഷ്ഠിരൻ, ഭീമൻ, അർജ്ജുനൻ, നകുലൻ, സഹദേവൻ എന്നിവർ ധർമ്മത്തിന്റെ പക്ഷത്ത് നിലകൊള്ളുന്നു. mahabharatham story in malayalam